Question: 2025ലെ ആറ്റ്ലാന്റിക് ചുഴലിക്കാറ്റ് സീസണിൽ ആദ്യമായി വലിയ ചുഴലിക്കാറ്റായി മാറി കരീബിയൻ പ്രദേശത്ത് ശക്തമായ മഴക്ക് മുന്നറിയിപ്പ് നൽകിയ ചുഴലിക്കാറ്റ് ഏതാണ്?
A. ഹരിക്കെയിൻ കത്രിന
B. ഹരിക്കെയിൻ എറിന്‍
C. ഹരിക്കെയിൻ ഐഡ
D. ഹരിക്കെയിൻ സാന്റി
Similar Questions
പക്ഷി നിരീക്ഷകനായ ഡോ. സലിം അലിയുടെ പേരില്‍ അറിയപ്പെടുന്ന കേരളത്തിലെ പക്ഷി സങ്കേതം
A. ചൂളന്നൂര്‍
B. തട്ടേക്കാട്
C. മംഗളവനം
D. കുമരകം
ഇവിടെ ചേർത്തിരിക്കുന്നവയിൽ ഏതാണ് കേരളത്തിലെ ആന റിസർവുകൾ?